Wednesday 28 March 2012

സോഷ്യല്‍ സയന്‍സ്-- വളരുന്ന അറിവുകള്‍

















അടിസ്ഥാനശാസ്ത്രം-പരീക്ഷണങ്ങള്‍

അന്നജ പരിശോധന-
അയൊഡിന്‍ ഉപയോഗിച്ച്   വ്യത്യസ്ത പദാര്‍ഥങ്ങളുടെ അന്നജ പരിശോധന  നടത്തുന്നു.







കഞ്ഞിവെള്ളം, പാല്‍, അരിമാവ് , ഉപ്പ്,പഞ്ചസാര, പലതരം ഭക്ഷണപദാര്‍ഥങ്ങള്‍      ..... തുടങ്ങി ഇരുപത്തിയഞ്ചോളം പദാര്‍ഥങ്ങളില്‍ പരീക്ഷണം നടത്തി.
അയൊഡിന്‍ ലായനി ഒഴിയ്ക്കുമ്പോള്‍ നീലനിറം വരുകയാണെങ്കെല്‍ അതില്‍ അന്നജമുണ്ടെന്ന്  കുട്ടികള്‍ കണ്ടെത്തി.