Tuesday 23 September 2014

ശാസ്ത്ര പ്രശ്‌നോത്തരി-സ്കൂള്‍ തലം

ഇന്ന് നടന്ന സ്കൂള്‍ തലത്തിലുള്ള സയന്‍സ് ക്വിസ് മത്സരത്തിലെ വിജയികള്‍....
ഒന്നാം സ്ഥാനം- ശരണ്യ 7B
രണ്ടാം സ്ഥാനം-ആനന്ദ് 7A
മൂന്നാം സ്ഥാനം- ഹരി 7A

Saturday 6 September 2014

ONAM-2014




ഓണാഘോഷം-2014














വിവിധതരം ഓണക്കളികളുടെ മത്സരങ്ങള്‍ നടത്തി.
കസേരകളി, കുടംഉടയ്ക്കല്‍ എന്നിവ കുട്ടികള്‍ ഏറെ ഉത്സാഹത്തോടെ ഏറ്റെടുത്തു.
ഓണക്കളിക
ളിലേക്ക്....




 






വിഭവസമൃദ്ധമായ സദ്യ  നടത്തി...
സദ്യയില്‍നിന്നും.....





പ്രീപ്രൈമറി വിഭാഗത്തിലും ഒരു പ്രത്യേകപൂക്കളം ഒരുക്കി....