Monday 27 October 2014

വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര, ഗണിതശാസ്‌ത്ര, IT മേള.....


വര്‍ക്കല ഉപജില്ലാ  IT മേളയില്‍ ഇത്തവണയും  ഓവര്‍റോള്‍ കിരീടം നിലയ്ക്കാമുക്ക് യു.പി.എസിന്.....
  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......
Digital Painting- First prize  Anand.M.L  7A
Quiz                   -Second prize Saranya 7B
Malayalam typing- Third prize Gopika 7B

വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര, ഗണിതശാസ്‌ത്ര, IT മേള.....


വര്‍ക്കല ഉപജില്ലാ ഗണിതശാസ്‌ത്രമേളയില്‍ ഇത്തവണയും  ഓവര്‍റോള്‍ കിരീടം നിലയ്കാമുക്ക് യു.പി.എസിന്.....
  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......
Nitheesh 7A              still model -  First prize
Sarannya 7B            puzzle   - Second prize
Hari S Prasad 7A      Number chart- Second prize
Ajesh 7A                Geometric chart -Second prize

വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര, ഗണിതശാസ്‌ത്ര, IT മേള.....

വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര മേളയില്‍ Improvised experiment വിഭാഗത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി....
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......
ഞങ്ങള്‍ തയ്യാറാക്കിയ പ്രകാശ വിസ്‌മയങ്ങള്‍ 10 പോയിന്റും നേടി..
ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരീക്ഷണങ്ങള്‍ സയന്‍സ് ക്ലബ്ബില്‍ മെച്ചപ്പെടുത്തിയെടുത്തു.7A യിലെ ശ്രീലക്ഷ്‌മി ,7Bയിലെ അഹല്യ എന്നിവര്‍ നേതൃത്വം നല്‍കി.
 

Wednesday 15 October 2014

Sub district IT Quiz Competition-Second prize

Congratulations Saranya.........

Our Saranya from standard 7 bagged Second prize in Varkala Sub district IT Quiz Competition   and she got selection to participate in the district level ITQuiz Competition....

കലോത്സവം-സ്കൂള്‍ തലം


സ്കൂള്‍ കലോത്സവം -2014
10-10-2014 വെള്ളി സ്കൂള്‍ കലോത്സവപരിപാടികളുടെ ഉദ്ഘാടനം SMC ചെയര്‍മാന്‍ ശ്രീ.പ്രദീപ് ഉദ്ഘാടനം ചെയ്തു.
നാല് ഹൗസുകളിലായി അധ്യാപരേയും കുട്ടികളേയും തിരിച്ച് നടത്തിയ ഈ പരിപാടി വളരെ ആരോഗ്യകരമായ മത്സരത്തിനും മേളയുടെ നിലവാരം ഉയര്‍ന്നതിനും കാരണമായി.
പദ്യപാരായണം, ലളിതഗാനം, മോണോആക്ട്, സംഘനൃത്തം, തിരുവാതിര, ഒപ്പന, സംഘഗാനം,ദേശഭക്തിഗാനം, നാടകം, വിവിധ രചനാമത്സരങ്ങള്‍ എന്നിവ നടത്തി.
വിവിധ ഷോട്ടുകളിലൂടെ.....