Saturday 28 February 2015

റോക്കറ്റ് നിര്‍മാണക്കളരി......

ക്ലാസ് 5  അടിസ്ഥാന ശാസ്ത്രം
 കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനം...




Friday 27 February 2015

സ്കൂളില്‍ ഒരു ഔഷധത്തോട്ടം-ശില്പശാല



  26-02-2015 വ്യാഴം
ഔഷധത്തോട്ടം നിര്‍മാണം ,പരിപാലനം എന്നിവയെ ക്കുറിച്ചുള്ള ശില്പശാലയില്‍ നമ്മുടെ സ്കൂളില്‍ നിന്നും രണ്ട് അധ്യാപകരും രണ്ട് കുട്ടികളും പങ്കെടുത്തു.
  തിരുവനന്തപുരം ARI യില്‍ വച്ചായിരുന്നു ശില്പശാല.
  ബഹുമാനപ്പെട്ട ആരോഗ്യവകുപ്പുമന്ത്രി ശ്രീ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത ഈ ശില്പശാല യില്‍ ബഹുമാനപ്പെട്ട MLA ശ്രീ.ശിവന്‍ കുട്ടി അധ്യക്ഷനായിരുന്നു.

Wednesday 25 February 2015

പഠനവിനോദയാത്ര..2015... ശാന്തഗിരി ആശ്രമം...

പഠനവിനോദയാത്ര..2015...
വിശേഷങ്ങള്‍ തുടരുന്നു....
 ശാന്തഗിരി ആശ്രമം...
താമരയുടെ ആകൃതിയില്‍ തീര്‍ത്ത ആശ്രമം... ഇത്തരത്തില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലുത്....
താമരയില്‍ പ്രകാശവിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍.....









ഒടുവില്‍ മടക്കം ........രാത്രി 9.30 ന് സ്കൂളില്‍ മടങ്ങിയെത്തി.

Saturday 21 February 2015

പഠനവിനോദയാത്ര....2015

19-02-2015 വ്യാഴം
പഠനവിനോദയാത്ര....2015
ഈ വര്‍ഷത്തെ പഠനവിനോദയാത്ര ഏറെ വിജ്ഞാനപ്രദവും രസകരവും ആയിരുന്നു.
തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം,
മാജിക് പ്ലാനറ്റ്,
ശാന്തിഗിരി ആശ്രമം
എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്...
തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം,
 കുമാരനാശാന്റെ സ്മരണയിലൂടെ....
 

























 മാജിക് പ്ലാനറ്റിലേക്ക്....